fbpx
അബൂദാബി കാലാവസ്ഥ

യുഎഇയിൽ പലയിടങ്ങളിലും ഇന്ന് മഴക്ക് സാധ്യത

യുഎഇ നിവാസികൾക്ക് രാജ്യത്തുടനീളം സുഖകരമായ കാലാവസ്ഥ പ്രതീക്ഷിക്കാം, ദ്വീപുകളിലും ചില തീരപ്രദേശങ്ങളിലും വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലടക്കം പലയിടങ്ങളിലും ഇന്ന് നേരിയ മഴക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

യു‌എഇയിലുടനീളമുള്ള കാലാവസ്ഥ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും,
യുഎഇയിലെ പരമാവധി താപനില 24 -29 നും ഏറ്റവും കുറഞ്ഞ താപനില 13-16 നും ഇടയിലായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

error: Content is protected !!