fbpx
അജ്‌മാൻ ആരോഗ്യം ദുബായ്

PBDA, ഡിസംബർ 24 വ്യാഴാഴ്ച്ച അജ്മാനിൽ രക്തദാന ക്യാമ്പ് നടത്തുന്നു

അജ്‌മാൻ : PBDA എന്ന സംഘടന (People’s Blood Donation Army) ഈ വരുന്ന വ്യാഴാഴ്ച്ച, Dec 24 ന് അജ്മാനിലെ Hashim Hypermarket ൽ വച്ചു Blood Donation Camp നടത്തുന്നു . വൈകുന്നേരം 5 മണി മുതൽ 10 മണി വരെയാണ് രക്തദാന ക്യാമ്പ് നടത്തുന്നത്.

കൊറോണ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തുന്ന പരിപാടി ആയതിനാൽ അതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക :
Noorudheen : 0551114402
Soniya : 0556968193
Abdul Samad : 0552943959

error: Content is protected !!