ഇന്ത്യ കേരളം ദുബായ് യാത്ര ഷാർജ റാസൽഖൈമ

ദുബായ് ഐര്പോര്ടിലെ ചില താൽകാലിക നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിലേക്കുള്ള പല ഫ്ലൈറ്റുകളും ഷാർജ, റാസൽഖൈമ ഐര്പോര്ട്ടുകളിലേക്കു മാറ്റി.

ദുബായ് ഐര്പോര്ടിലെ ചില താൽകാലിക നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിലേക്കുള്ള പല ഫ്ലൈറ്റുകളും ഷാർജ, റാസൽഖൈമ ഐര്പോര്ട്ടുകളിലേക്കു മാറ്റി.

അതുപോലെ ദുബൈയിലേക്ക് വരാനിരിക്കുന്ന ഫ്ലൈറ്റുകൾക്കും ലാന്ഡിങ്ങിൽ ഇതേ മാറ്റം വന്നിട്ടുണ്ട് പലതും റാസൽഖൈമയിലും ഷാർജയിലുമായിരിക്കും ലാൻഡ് ചെയ്യുക. ഇന്നത്തേക്കുമാത്രമാണ് ഇത് ബാധകം നാളെ ഉണ്ടോ എന്നത് വ്യക്തമല്ല. ഇന്നലെയും ചില ഫ്ലൈറ്റുകൾക്ക് എങ്ങനെ മാറ്റങ്ങൾ ഉണ്ടായിരുന്നു.
കേരളത്തിൽ കോഴിക്കോടുനിന്നുള്ള നിന്നുള്ള ഫ്ലൈറ്റുകൾക്ക് പ്രത്യേകിച്ച് Airindia express ഫ്ലൈറ്റുകൾക്ക് ഈ മാറ്റം ബാധകമാണ്.

error: Content is protected !!