അബൂദാബി ചരമം ദുബായ്

ഇടവ സെയ്ഫ് അന്തരിച്ചു

അബുദാബി മലയാളി സമാജം മുൻ പ്രസിഡണ്ടും, ഇൻക്കാസ്.യു.എ.ഇ.കമ്മിറ്റിയുടെ സ്ഥാപക നേതാവുമായ ഇടവ സെയ്ഫ് അന്തരിച്ചു. അബുദാബിയിൽ ദീർഗകാലം സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സജീവമായിരുന്ന അദ്ദേഹം വലിയൊരു സുഹൃത് വലയത്തിന്റെ ഉടമയായിരുന്നു. അബുദാബി കേന്ദ്രമായി നാടക കലാപ്രവർത്തനത്തിൽ സജീവമായിരുന്നു.

error: Content is protected !!