അബൂദാബി

2021 ലെ ശമ്പളത്തോടുകൂടിയ യുഎഇയിലെ ആദ്യത്തെ അവധിദിനം പ്രഖ്യാപിച്ചു

യുഎഇയിൽ 2021 ലെ ശമ്പളത്തോടുകൂടിയ ആദ്യത്തെ അവധിദിനം മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.

2021 പുതുവർഷത്തോടനുബന്ധിച്ച് എല്ലാ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും 2021 ജനുവരി 1 വെള്ളിയാഴ്ച ഔദ്യോഗികമായി ശമ്പളത്തോടുകൂടിയ അവധി നൽകുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം ഇന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

error: Content is protected !!