മാർച്ച് 6മുതൽ 12 വരെ യുഎ ഇ യിലെ ലുലു ഔട്ലെറ്റുകളിൽ ഓർഗാനിക് ഭക്ഷ്യ വിഭവങ്ങൾ ആദായ വിലയ്ക്ക് നൽകുകയാണ്. ഓർഗാനിക് ഈത്തപ്പഴം സാധാരണ ഒരു കിലോയ്ക്ക് 75 ദിർഹം വില വരുന്നത് ഇപ്പോൾ 64.50 ന് ലഭിക്കും. അമേരിക്ക യുടെ ഉല്പന്നമാണിത്.
ഓർഗാനിക് ബേബി ചിക്കൻ ,ഓർഗാനിക് ബീഫ് ,യുഎഇ യുടെ ഓർഗാനിക് കുക്കുമ്പർ , എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ,സ്ട്രാബെറി ,ഓർഗാനിക് തേൻ , ജാസ്മിൻ റൈസ് , ഓർഗാനിക് യൗഗർട് തുടങ്ങി ഡസൻ കണക്കിന് വിഭവങ്ങൾ ലുലു വിൽ പ്രത്യേക ഡിസ്കൗണ്ടിൽ ലഭ്യമാണ്. ഓർഗാനിക് ഹെൽത്തി ഫുഡ്സ് എന്ന പ്രൊമോഷനാണ് ഇന്ന് ലുലുവിൽ ആരംഭിച്ചിരിക്കുന്നത്.