fbpx
ഷാർജ

പുതുവത്സരത്തോടനുബന്ധിച്ച് ഷാർജ ഖോർ ഫക്കാനിൽ ട്രക്കുകൾക്ക് നിരോധനം

പുതുവത്സരത്തോടനുബന്ധിച്ച് ഡിസംബർ 31 വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ 2021 ജനുവരി 1 പുലർച്ചെ 3 മണി വരെ ഷാർജയിലെ ഖോർ ഫക്കനിൽ ട്രക്കുകൾ നിരോധിക്കുമെന്ന് പോലീസ് അറിയിച്ചു.

നിരോധന സമയങ്ങളിൽ ശ്രദ്ധിക്കാനും ബദൽ റോഡുകൾ ഉപയോഗിക്കാനും പോലീസ് ട്രക്ക് ഡ്രൈവർമാരോട് നിർദ്ദേശിച്ചു

error: Content is protected !!