Uncategorized

യു എ ഇ പി. ആർ. ഒ അസോസിയേഷന്റെ നാസർ നന്ദി അനുസ്മരണം ഇന്ന് വൈകുന്നേരം 7.30 ന് ഖിസൈസ് ക്ലാസിക് റെസ്റ്റോറന്റിൽ

ഇന്ന് വൈകിട്ട് 7:30 നു ഖിസൈസ് ക്ലാസ്സിക്ക് റസ്റ്റോറന്റിൽ വെച് കഴിഞ്ഞവർഷം നമ്മിൽ നിന്നും വിട പറഞ്ഞ ഉജ്ജ്വല സാമൂഹ്യ പ്രവർത്തകൻ നന്തി നാസർ അനുസ്‌മരണം നടക്കുകയാണ് . അദ്ദേഹവുമായി ഏറ്റവും അടുത്ത് ബന്ധം പുലർത്തിയ ചില നേതാക്കളെയും , അദ്ദേഹവുമായി ഏറ്റവും അടുത്ത് നിന്ന കുറച്ചു മാധ്യമ സുഹ്രത്തുക്കളും ആണ് ഇന്നത്തെ അനുസ്‌മരണത്തിൽ പങ്കെടുക്കുന്നത് . കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് നമ്മുടെ പ്രോഗ്രാം . നൂറുകണക്കിനാളുകൾ പങ്കെടുക്കാൻ ഞങ്ങളെ വിളിക്കുന്നുണ്ട് ഈ സമയം സാധ്യമല്ല .. താങ്കളുടെ സാന്നിധ്യം അനിവാര്യമാണ് …. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമക്കൾക്ക് മുന്നിൽ പ്രാർത്ഥന മാത്രം …

യുഎഇ പിആർഒ അസോസിയേഷൻ
+971505880887

error: Content is protected !!