ദുബായ്

ആൽറാഹി റോസ്റ്ററി ദുബായ് വാർത്തയിൽ നടത്തിയ മത്‌സരങ്ങളിലെ വിജയികൾ സമ്മാനങ്ങൾ കരസ്ഥമാക്കി

ഇക്കഴിഞ്ഞ ഡിസംബർ 18 ന് ദുബായ് വാർത്താ night updates ൽ അൽ റാഹി റോസ്റ്ററി നടത്തിയ contest ൽ രണ്ടായിരത്തി ഇരുനൂറോളം ആൾക്കാരിൽ നിന്നും വിജയിയായ സജീവ് ബഷീർ ആൽറാഹി ദുബായ് ദേര Hor Al Anz outlet ൽ നിന്നും സമ്മാനം സ്വീകരിച്ചു. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ദുബായ് വാർത്ത night updates ൽ അൽ റാഹി റോസ്റ്ററി നടത്തിയ contest ലെ വിജയി റഹീസ് ഷഫീന അജ്മാനിൽ അൽ റാഹി റോസ്റ്ററിയുടെ ഹെഡ് ഓഫീസിൽ നിന്നും സമ്മാനം സ്വീകരിച്ചു

error: Content is protected !!