fbpx
ദുബായ്

നന്തി നാസർ അനുസ്‌മരണം നടത്തി

യുഎഇ പിആർഒ അസോസിയേഷൻ 30/12/2020 നു ഖിസൈസ് ക്ലാസ്സിക്ക് റസ്റ്റോറന്റിൽ വെച്ച് നന്തി നാസർ അനുസ്‌മരണം സംഘടിപ്പിച്ചു . നന്തി യുമായി ഏറ്റവും അടുപ്പമുള്ള സാമൂഹ്യ സാംസ്ക്കാരിക മാധ്യമ രംഗത്തുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അനുസ്‌മരണത്തിൽ സംബന്ധിചു . ജനറൽ സെക്രട്രറി സൽമാൻ സ്വാഗത ഭാഷണം നടത്തി ചെയർമാൻ സിറാജ് അദ്യക്ഷനായി , എമിറേറ്റ്സ് മലയാളി കൗൺസിൽ പ്രസിഡന്റ് പപ്പൻ ഉത്‌ഘാടനം നടത്തി .ട്രഷറർ ബോബൻ നന്ദി രേഖപ്പെടുത്തി . നസീർ വാടാനപ്പള്ളി , അഷ്‌റഫ് താമരശ്ശേരി , നാസർ മീഡിയവൺ , ജമാൽ കൈരളി , ബഷീർ തിക്കോടി , തുടങ്ങിയ ഒട്ടുമിക്ക സംഘടനാ ഭാരവാഹികളും , സാമൂഹ്യ പ്രവർത്തകരും അനുസ്മരണത്തിൽ പങ്കെടുത്തു.

 

error: Content is protected !!