കായികം ദുബായ്

കോവിഡ് മുൻകരുതലുകളോടെ ദുബായിലെ പബ്ലിക് പാർക്കുകളിലെ സ്പോർട്സ് കോർട്ടുകൾ ഇന്ന് മുതൽ വീണ്ടും തുറക്കുന്നു

ദുബായിലെ പബ്ലിക് പാർക്കുകളിലെ സ്പോർട്സ് കോർട്ടുകൾ കോവിഡ് മുൻകരുതലുകളോടെ ഇന്ന് ജനുവരി 2 മുതൽ വീണ്ടും തുറക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

ഇന്ന് ശനിയാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചത്.

error: Content is protected !!