ദുബായ്

ഇന്ന് 6 മണിമുതൽ വെറും 21 ദിർഹത്തിന് അൺ ലിമിറ്റഡ് ബുഫെ ഒരുക്കികൊണ്ട് ഖിസൈസിലെ മലബാർ മക്കാൻ റെസ്റ്റോറന്റ്.

പുതുവത്സരത്തിൽ മനസും വയറും നിറയുവോളം കഴിക്കാവുന്ന അൺ ലിമിറ്റഡ് ബുഫെയുമായി മലബാർ മക്കാൻ റെസ്റ്റോറന്റ്.

ഇന്ന് ശനിയാഴ്ച് വൈകുന്നേരം 6 മണിമുതൽ രാത്രി 12 മണിവരെ ഖിസൈസിലെ മലബാർ മക്കാൻ റെസ്റ്റോറന്റിൽ വെറും 21 ദിർഹത്തിനാണ് അൺ ലിമിറ്റഡ് ബുഫെ ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0563993161 , 042633161 എന്നീ നമ്പറിൽ വിളിക്കാം

error: Content is protected !!