കോവാക്സിന് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്ത്തിയാക്കീട്ടില്ല അനുമതി നല്‍കരുതെന്ന് ശശി തരൂര്‍ എം.പി. അതിനാല്‍ തന്നെ കോവാക്സിന് വിതരണം ചെയ്യരുതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
The Covaxin has not yet had Phase 3 trials. Approval was premature and could be dangerous. @drharshvardhan should please clarify. Its use should be avoided till full trials are over. India can start with the AstraZeneca vaccine in the meantime. https://t.co/H7Gis9UTQb
— Shashi Tharoor (@ShashiTharoor) January 3, 2021
കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധനന് ഇത് പരിശോധിക്കണം. കോവാക്സിനിന്റെ ക്ലിനിക്കല്‍ പരിശോധന കഴിയുന്നത് വരെ അത് പൂര്‍ണമായും ഉപേക്ഷിക്കണം. ഇതിനിടയിൽ ഇന്ത്യയ്ക്ക് അസ്ട്രസെനെക്ക വാക്സിൻ ഉപയോഗിക്കാമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.