ഇന്ത്യ

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ യജ്ഞം ഇന്ത്യയിൽ ഉടൻ ആരംഭിക്കും ; പ്രധാനമന്ത്രി നരേന്ദ്ര മോദി.

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ യജ്ഞം ഉടൻ ഇന്ത്യയിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകൾ അടിയന്തരമായി ഉപയോഗിക്കാൻ അനുമതി നൽകിയതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം

രാജ്യം ശാസ്ത്രജ്ഞരോടും, സാങ്കേതിക വിദഗ്ദ്ധരോടും കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു നാഷണല്‍ മെട്രോളജി കോണ്‍ക്ലവ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ചയാണ് കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്.

error: Content is protected !!