അജ്‌മാൻ ആരോഗ്യം

അജ്‌മാൻ വിസക്കാർക്ക് അജ്‌മാൻ ഇന്ത്യൻ അസ്സോസിയേഷനിൽ ഇന്ന് സൗജന്യ വാക്സിൻ വിതരണം

അജ്മാനിലെ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ ഇന്ന് അജ്‌മാൻ വിസക്കാരായ പ്രവാസികൾക്കെല്ലാം സൗജന്യമായി കോവിഡ് വാക്സിൻ വിതരണം ചെയ്യുകയാണ്. രാത്രി 9 മണിവരെ വാക്സിൻ വിതരണം ഉണ്ടായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

ലൊക്കേഷൻ സംബന്ധിച്ച് സംശയമുള്ളവർ 06 7467722 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വാക്സിൻ എടുക്കാൻ എത്തുന്നവർ എമിറേറ്റ്സ് ഐഡി കയ്യിൽ കരുതേണ്ടതുണ്ട്.

error: Content is protected !!