fbpx
ദുബായ്

പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ പ്രഭാഷണം വെള്ളിയാഴ്ച ദുബായിൽ

ദുബായ്: ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ഡിപ്പാര്‍ട്‌മെന്റിന്റെ മുല്‍തഖ റാശിദ് ബിന്‍ മുഹമ്മദില്‍ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സിറാജുല്‍ ഹുദ സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറിയുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ പ്രഭാഷണ പരിപാടി വെള്ളിയാഴ്ച നടക്കും. രാത്രി ഇശാ നിസ്‌കാര ശേഷം ദുബായ് ഖിസൈസ് അല്‍ തവാര്‍ സെന്ററിന് എതിര്‍വശമുള്ള മസ്ജിദ് മുഹമ്മദ് ഹസന്‍ ശൈഖിലാണ് പ്രഭാഷണം.

error: Content is protected !!