യുഎ ഇ യിലെ പ്രമുഖ ബാങ്ക് ആയ ADCB യിൽ മറ്റൊരു ബാങ്ക് ആയ UNB ലയിക്കുന്നു . മെയ് 1 ന് UNB യുടെ ഓഹരി ഉടമകൾക്ക് ADCB യുടെ പുതിയ ഷെയർ സർട്ടിഫിക്കറ്റ് ലഭിക്കും . തുടർന്ന് അൽ ഹിലാൽ ബാങ്കിനെയും ADCB ഏറ്റെടുക്കുമെന്നാണ് കേൾക്കുന്നത് . ആദ്യ ലയനത്തോടെ തന്നെ ADCB 42000 കോടി ദിർഹത്തിന്റെ ആസ്തിയുള്ള സ്ഥാപനമായി മാറുമെന്നാണ് കണക്കുകൂട്ടൽ .
You may also like
ആഗസ്റ്റ് 15 ന് പ്രൈം ഹോസ്പിറ്റലും പ്രൈം ഹോസ്പിറ്റൽ സെന്ററും രക്തദാന ക്യാമ്പ് നടത്തുന്നു
17 hours ago
by Editor GG
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം : ബമ്പര്‍ ഡിസ്ക്കൗണ്ടുകളുമായി കല്യാണ്‍ ജൂവലേഴ്സ്
18 hours ago
by Editor GG
റോഡിലെ കോൺക്രീറ്റ് കട്ടകൾ എടുത്ത് മാറ്റിയ ഡെലിവറി ഡ്രൈവർ റോൾ മോഡലെന്ന് : ഡ്രൈവറെ നേരിൽ കണ്ട് തോളിൽ കയ്യിട്ട് ഷെയ്ഖ് ഹംദാൻ
1 day ago
by Editor GG
ലോകകപ്പ് 2022 : നവംബറിന് മുമ്പ് യുഎഇ, ഖത്തർ സെക്ടറിൽ കൂടുതൽ വിമാനസർവീസുകളൊരുക്കാൻ എയർ ഇന്ത്യ
2 days ago
by Editor GG
ദുബായ് കാൻ പദ്ധതി : വാട്ടർ സ്റ്റേഷൻ അൽ ഖുദ്രയിലും
2 days ago
by Editor GG
ദുബായ് – ഷാർജ ഗതാഗതം സുഗമമാക്കാൻ അൽ താവുൻ പാലത്തിലെ പുതിയ പാത തുറന്നു.
2 days ago
by Editor GG