fbpx
Info കേരളം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. സ്‌പീക്കര്‍ക്കെതിരേയും സര്‍ക്കാരിനെതിരേയും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. അഴിമതി സര്‍ക്കാര്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം. നയപ്രഖ്യാപന പ്രംഗത്തിന് മുമ്ബ് സംസാരിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമം നടത്തിയെങ്കിലും നടന്നില്ല. ബഹളം വച്ച പ്രതിപക്ഷ എം എല്‍ എമാരോട് തന്റെ ഭരണഘടന കര്‍ത്തവ്യം ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.

ഏറെ വെല്ലുവിളികള്‍ നേരിട്ട സര്‍ക്കാരാണ് ഇതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

error: Content is protected !!