ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ നിലവില്‍ 2,22,526 സജീവ കോവിഡ് കേസുകൾ / കഴിഞ്ഞ 24 മണിക്കൂറിനിടെ 16,311 പുതിയ കോവിഡ് കേസുകള്‍

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,311 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,04,66,595 ആയി. നിലവില്‍ 2,22,526 സജീവകേസുകളാണുള്ളത്.

19,299 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 1,00,92,909 ആയി.

error: Content is protected !!