ഏപ്രിൽ മെയ് മാസങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിനായി രാജ്യത്ത് 10 ലക്ഷത്തി 35 ആയിരത്തി 932 പോളിങ് ബൂത്തുകൾ സജീകരിക്കുമെന്ന് തെരെഞെടുപ്പ് കമ്മീഷൻ അറിയിച്ചു . 4.36 ലക്ഷം ലൊക്കേഷനുകളിലാണ് ഇത്രയും ബൂത്തുകൾ വരിക . 90 കോടിയോളം ആളുകൾ വോട്ട് ചെയ്യുന്നതിന് അതി വിപുലമായ സജീകരണങ്ങളാണ് കമ്മീഷൻ ഏർപ്പെടുത്തുക .
You may also like
മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക് : ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
2 hours ago
by Editor GG
ആന്ധ്രാപ്രദേശിൽ വൈദ്യുതിക്കമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് 8 പേർ മരിച്ചു.
9 hours ago
by Editor GG
പ്രക്ഷേപണ കുലപതി വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു.
10 hours ago
by Editor GG
ഇന്ത്യയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ജൂലൈ 1 മുതൽ നിരോധിക്കും
2 days ago
by Editor GG
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും
2 days ago
by Editor GG
എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു രാഷ്ട്രപതി തിരഞ്ഞെടുപ്പിനു നാമനിർദേശപത്രിക നൽകി
5 days ago
by Salma