അന്തർദേശീയം അബൂദാബി

വിസ് എയർ അബുദാബിയുടെ ആദ്യയാത്ര ഇന്ന് ഏതൻസിലേക്ക്

യുഎഇയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ വിസ് എയർ അബുദാബി ഇന്ന് പ്രവർത്തനം ആരംഭിക്കും. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് ഗ്രീസിലെ ഏതൻസിലേക്കുള്ള വിമാനങ്ങളും തുടർന്ന് തെസ്സലോനികിയിലേക്കുള്ള വിമാനങ്ങൾ 2021 ഫെബ്രുവരി 4 നും ആരംഭിക്കും.

അബുദാബിയുടെ രണ്ടാമത്തെ ബജറ്റ് എയർലൈനാണിത്. യൂറോപ്പിലെ വിസ് എയർഹോൾഡിങ്സിന്റെയും അബുദാബി ഡവലപ്മെന്റ് ഹോൾഡിങ് കമ്പനിയുടെയും സംയുക്ത സംരംഭമാണ് വിസ് എയർ അബുദാബി.

error: Content is protected !!