കേരളം

തിരുവനന്തപുരം സ്വദേശി ദുബായിൽ മരണപ്പെട്ടു

തിരുവനന്തപുരം സ്വദേശി ദുബായിൽ മരണപ്പെട്ടു.

തിരുവനന്തപുരം മടവൂർ പള്ളിക്കൽ പുലിയൂർക്കോണം, പൊയ്ക കുഴിയിൽ വീട്ടിൽ നിസ്സാം ആണ് ദുബായിൽ മരണപ്പെട്ടത്. 48 വയസ്സ് വയസ്സായിരുന്നു. ഭാര്യ: ഷീബ,  മക്കൾ : നിംഷ, ഷംന, ആമിന ‌

error: Content is protected !!