fbpx
Info

ലുലു ഗ്രൂപ്പിന്റെ 198 – മത് ഹൈപ്പർ മാർക്കറ്റ് ഷാർജ മുവൈലയിൽ പ്രവർത്തനമാരംഭിച്ചു

ലു​ലു ഗ്രൂപ്പിന്റെ 198 – മത് ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് ഷാ​ര്‍ജ മു​വൈ​ല​യി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. ഷാ​ര്‍ജ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സ് ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​ല്ല സു​ല്‍ത്താ​ന്‍ അ​ല്‍ ഉ​വൈ​സ് ഉ​ദ്ഘാ​ട​നം നിർവ്വഹിച്ചു.

170,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍ണ​ത്തി​ല്‍ നാ​ലു നി​ല​ക​ളി​ലാ​യാ​ണ് 2021ലെ ​ആ​ദ്യ ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ ബ്രാ​ന്‍ഡു​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള വി​ശാ​ല​മാ​യ ഫു​ഡ് കോ​ര്‍ട്ട്, എ​ക്‌​സ്‌​ചേ​ഞ്ച്, ജ്വ​ല്ല​റി, ഫാ​ര്‍മ​സി തു​ട​ങ്ങി​യ​വ​യും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
വി​വി​ധ രാ​ജ്യ​ക്കാ​രു​ടെ താ​ല്‍​പ​ര്യ​ത്തി​ന​നു​സ​രി​ച്ച്‌ ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​മു​ള്ള വൈ​വി​ധ്യ​മാ​ര്‍ന്ന ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഏ​റ്റ​വും ആ​ക​ര്‍ഷ​ക​മാ​യ വി​ല​യി​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

error: Content is protected !!