fbpx
ഷാർജ

ഷാർജ മുനിസിപ്പാലിറ്റി മുതിർന്ന പൗരന്മാർക്ക് സൗജന്യ പാർക്കിംഗ് സൗകര്യമേർപ്പെടുത്തുന്നു

മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്ക് ഷാ​ര്‍ജ മു​നി​സി​പ്പാ​ലി​റ്റി സൗ​ജ​ന്യ പാ​ര്‍ക്കി​ങ്​ സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്തു​ന്നു. ഈ ​സേ​വ​നം ഇ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. സേ​വ​ന​ത്തി​നാ​യി അ​പേ​ക്ഷി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്ക് അ​തോ​റി​റ്റി​യു​ടെഔദ്യോഗിക വെ​ബ്സൈ​റ്റാ​യ www.shjmun.gov.aeല്‍ ​അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച്‌ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ദു​ബൈ​യി​ലെ​യും അ​ജ്മാ​നി​ലെ​യും മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്ക് ഈ ​സേ​വ​നം ഇതിനോടകം ലഭ്യമാണ്.

error: Content is protected !!