fbpx
കേരളം

മുത്തച്ഛൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

മുത്തച്ഛൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ മലയാള ചലച്ചിത്രനടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (98) അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

error: Content is protected !!