fbpx
ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ ഇതുവരെ 10.5 ലക്ഷം പേര്‍ കോവിഡ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ഇന്ത്യയിൽ ഇതുവരെ 10.5 ലക്ഷം പേര്‍ കോവിഡ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂര്‍ സമയത്തിനിടയില്‍ 4,4049 സെഷനുകളിലായി 2,37,050 പേരാണ് കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തത് . ആകെ 18,167 സെഷനുകളാണ് ഇതുവരെ ഇന്ത്യയിൽ സംഘടിപ്പിച്ചിട്ടുളളത്.

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ പരിശോധന നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍നിരയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

error: Content is protected !!