ദുബായ്

ആയുർവേദത്തിന്റെ പ്രചാരകർ ഇനി മുതൽ ദുബായ് സോനാപൂരിലും

ദുബായ് ഖുസൈസ്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന വേദ ആയുർവേദിക് ഹെർബൽ ഷോപ്പിന്റെ ഏറ്റവും പുതിയ ബ്രാഞ്ച് സോനാപൂരിൽ പ്രവർത്തനം ആരംഭിച്ചു . സോനാപൂരിൽ Golden Jubily Supermarket ന് പിറക് വശത്തായി ഇന്ന് , ജനുവരി 22 മുതൽ പ്രവർത്തനം ആരംഭിച്ചു.

വേദ ആയുർവേദിക്സിന്റെ എല്ലാ സേവനങ്ങളും ഇനി മുതൽ സോനാപൂരിലും ലഭ്യമാകും.

ലോകം മുഴുവൻ ആരോഗ്യകരമായ ഭക്ഷണ രീതികളും ജീവിത രീതികളും തേടി അലയുന്ന ഈ കാലഘട്ടത്തിൽ. നാട്ടിൽ നിന്നും ലഭിക്കുന്ന പാരമ്പര്യ ആയുർവേദ ഔഷധങ്ങളും മറ്റുള്ള ആയുർവേദ വസ്തുക്കളും എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന വേദ ആയുർവേദിക്‌ ഹെർബൽ ഷോപ്പ് കഴിഞ്ഞ 5 വർഷക്കാലമായി ദുബായ് ഖുസൈസ്‌ ലെ ഡമാസ്കസ് സ്ട്രീറ്റിൽ ആണ് പ്രവർത്തിക്കുന്നത്.

വർഷങ്ങളുടെ പരിചയസമ്പത്തുള്ള ആയുർവേദ ഡോക്ടറിന്റെ സൗജന്യ മാർഗ്ഗ നിർദ്ദേശങ്ങൾ വേദാ ആയുർവേദിക്സിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

വേദാ ആയുർവേദിക് ഹെർബൽ ഷോപ്പിന് 5 കിലോ മീറ്റർ ചുറ്റളവിൽ ആയുർവേദ മരുന്നുകളും മറ്റുള്ള വസ്തുക്കളും സൗജന്യമായി എത്തിച്ചു കൊടുത്തുകൊണ്ട്, ദുബായിൽ ആയുർവേദത്തിന്റെ പ്രചാരകരായി മാറുകയാണ് വേദാ ആയുർവേദ.

വേദാ ആയുർവേദിക്സിന്റെ ബ്രാഞ്ച് ബർ ദുബായിൽ sharaf dg metro station ന് അടുത്ത് ഈ മാസം , January 15 മുതൽ പ്രവർത്തനം ആരംഭിച്ചിരുന്നു.

വേദ ആയുർവേദിക്സിന്റെ സേവനങ്ങൾ ഇനി മുതൽ ദുബായ് ഖുസൈസിലും ബർ ദുബായിലും സോനാപൂരിലും ലഭ്യം.

കൂടുതൽ വിവരങ്ങൾക്ക് :

Vedaa Ayurvedics Al Qusais, Bur Dubai & Sonapur…
Al Qusais : 04 261 0010
WhatsApp : 052 655 1955

Bur Dubai : 04 2559916, 058 887 8665

Sonapur : 058 193 6633

error: Content is protected !!