ആരോഗ്യം ദുബായ്

കോവിഡ് 19 ; ദുബായിൽ ഫിറ്റ്നസ് സെന്ററുകൾക്കും ജിംനേഷ്യങ്ങൾക്കും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനുമായി ദുബായ് എക്കണോമി, ദുബായ് സ്പോർട്സ് കൗൺസിൽ ഫിറ്റ്നസ് സെന്ററുകൾക്കും ജിംനേഷ്യങ്ങൾക്കും ഇന്നലെ ജനുവരി 22 വെള്ളിയാഴ്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

പുതിയ മാർഗ്ഗനിർദ്ദേശമനുസരിച്ച് ദുബായിലെ ഫിറ്റ്നസ് സെന്ററുകളും ജിമ്മുകളിലും സ്പോർട്സ് ഉപകരണങ്ങളും ട്രെയിനികളും തമ്മിലുള്ള ശാരീരിക അകലം 2 മുതൽ 3 മീറ്ററായി ഉയർത്തണം.

error: Content is protected !!