കേരളം

വയനാട്ടിൽ വിനോദ സഞ്ചാരി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു

വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാനയാണ് (26) മരിച്ചത്.മേപ്പാടി എളമ്ബിലേരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റിലെ താമസിക്കുമ്ബോഴാണ് കാട്ടാന അക്രമിച്ചത്. യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

error: Content is protected !!