അന്തർദേശീയം ആരോഗ്യം

യുകെ, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷികളുടെയും മുട്ടകളുടെയും ഇറക്കുമതി യുഎഇ താത്കാലികമായി നിരോധിച്ചു

യുകെ, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷികളുടെയും മുട്ടകളുടെയും ഇറക്കുമതി യുഎഇ താത്കാലികമായി നിരോധിച്ചു

യുകെ, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര, കാട്ടുജീവികള്‍, അലങ്കാര പക്ഷികള്‍, കോഴിക്കുഞ്ഞുങ്ങള്‍, വിരിയിക്കുന്ന മുട്ടകള്‍ എന്നിവയുടെ ഇറക്കുമതി യുഎഇ താത്കാലികമായി നിരോധിച്ചതായി യുഎഇയിലെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

error: Content is protected !!