fbpx
ആരോഗ്യം ദുബായ്

മാസ്ക് ധരിച്ചില്ല ; ദുബായിലെ മാളുകളിൽ നടത്തിയ പരിശോധനയിൽ 443 പേർക്ക് പിഴ ചുമത്തിയതായി ദുബായ് പോലീസ്

യു എ ഇയിൽ ദിവസേനയുള്ള കോവിഡ് കേസുകൾ വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ മാസത്തിൽ ദുബായിലെ അഞ്ച് ഷോപ്പിംഗ് മാളുകളിൽ നടത്തിയ പരിശോധനയിൽ മാസ്ക് ധരിക്കാത്തതിന് 443 പേർക്ക് പിഴ ഈടാക്കിയതായി ദുബായ് പോലീസ് അറിയിച്ചു.

കൂടാതെ കോവിഡ് നിയമലംഘനങ്ങൾക്ക് 1,569 മുന്നറിയിപ്പുകൾ നൽകിയതായും 17 ഒത്തുചേരൽ ലംഘനങ്ങൾ നടന്നതായും കണ്ടെത്തി.

NAT 210128 Dubai police issued fines-1611829409058

error: Content is protected !!