ദുബായ്

കോവിഡ് പ്രോട്ടോക്കോൾ ലംഘനം ; ദുബായിലെ 14 സ്ഥാപനങ്ങൾ കൂടി അടപ്പിച്ചു, 213 സ്ഥാപനങ്ങൾക്ക് പിഴ

കോവിഡ് -19 ഹെൽത്ത് പ്രോട്ടോക്കോളുകൾ ലംഘിച്ചതിന് ദുബായിലെ 14 കടകൾ അടച്ചു. 213 സ്ഥാപനങ്ങൾക്ക് പിഴയും 30 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുകളും നൽകിയതായിദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് (ഡിഇഡി) ഡിഇഡി ഇന്ന് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.

മാസ്ക് ധരിക്കാത്തതും കടകൾക്കുള്ളിൽ ശരിയായ ശാരീരിക അകലം പാലിക്കാത്തതുമാണ് പ്രധാന നിയമലംഘനങ്ങളായി കണ്ടത്തിയത്

error: Content is protected !!