യുഎ ഇ യിൽ ഇപ്പോൾ തുടരുന്ന തണുപ്പും ശീതകാല കാലാവസ്ഥയും മാർച്ച് 21 വരെ ഉണ്ടാകുമെന്ന് നിരീക്ഷണ വിദഗ്ദ്ധർ പറയുന്നു . പിന്നീട് ശരത് കാലത്തിലേക്കുള്ള പ്രയാണം തുടങ്ങും . ഏപ്രിൽ ആദ്യ വാരം ആയിരിക്കും കൃത്യമായ വ്യതിയാനം പ്രകടമാകുക . കൊടും ചൂടിലേക്ക് മെയ് അവസാനത്തോടെ മാത്രമേ ഗൾഫ് മേഖല പ്രവേശിക്കുകയുള്ളൂ . ഇതിനിടയിൽ വരണ്ട കാറ്റ് , ഇടയ്ക്കിടെയുള്ള മഴ , വല്ലപ്പോഴും മണൽ കാറ്റ് എന്നിവ ഉണ്ടാവുകയും അത് കാലാവസ്ഥാമാറ്റത്തിന്റെ സൂചനയായി മാറുകയും ചെയ്യും . വേനൽ അവസാനിക്കുക സെപ്റ്റംബർ ആദ്യ വാരത്തോടെയായിരിക്കും .
You may also like
യുഎഇയിൽ ഇന്ന് താപനില ഉയരുമെന്ന് കാലാവസ്ഥാകേന്ദ്രം.
10 hours ago
by Editor GG
യുഎഇയിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ : താപനില 48ºC എത്തും ; ഫുജൈറയിൽ മഴയ്ക്കും സാധ്യത
2 days ago
by Editor GG
യു എ ഇയിൽ ഇന്ന് ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ : പർവത പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത
3 days ago
by Editor GG
യുഎഇയിൽ ഇന്ന് മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകി, ഇന്ന് താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്തും
4 days ago
by Editor GG
യുഎഇയിൽ ഇന്ന് ചൂടുള്ള കാലാവസ്ഥ : ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത
1 week ago
by Editor GG
യുഎഇ ഇന്ന് താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം
1 week ago
by Editor GG