ഇന്ത്യന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി വര്‍ഗീസ് മൂലന് പിക്ചര്‍സ് നിര്‍മിക്കുന്ന റോക്കെറ്റെറി : ദി നമ്പി എഫ്ഫക്റ്റ്ന്റെ ചിത്രീകരണം റഷ്യയില്‍ പുരോഗമിക്കുന്നു. മാധവന് ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സിമ്രാന് ആണ് നായികാ . ഹിന്ദി ഇല് ഷാരുഖ് ഖാനും തമിഴില്‍ സുര്യയും അതിഥി വേഷങ്ങള്‍ ചെയ്യുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ നിര്‍മാണത്തിന്റെ ഇടയില്‍ എടുത്ത കുടവയറും താടിയുമായി നമ്പി ഗെറ്റപ്പില്‍ ഇരിക്കുന്ന മാധവന്റെ വീഡിയോ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ പരന്നു കൊണ്ടിരിക്കുകയാണ് . രണ്ടാഴ്ച കൊണ്ട് ഇരുപതോളം കിലോ കുറച്ചാണ് മാധവന് നമ്പിയുടെ ചെറുപ്പക്കാലം അവതരിപ്പിക്കാന്‍ പോകുന്നത് . വീഡിയോ കാണാം
You may also like
ആധാർ ദുരുപയോഗം തടയാനുള്ള നിർദ്ദേശവുമായി കേന്ദ്രസർക്കാർ, ഇനി കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം, ഫോട്ടോകോപ്പിയിലും നിയന്ത്രണം.
1 month ago
by Shanid K S
ഡൊണാൾഡ് ട്രംപിനെതിരായ ട്വിറ്റർ നിരോധനം പിൻവലിക്കുമെന്ന് എലോൺ മസ്ക്
2 months ago
by Editor GG
യുഎഇയിലും വാട്ട്സ്ആപ്പ് തടസ്സപ്പെട്ടോ..? : ഇന്ന് പുലർച്ചെ വാട്ട്സ്ആപ്പ് സേവനങ്ങൾ തകരാറിലായതായി റിപ്പോർട്ടുകൾ
2 months ago
by Editor GG
Sharjah Children’s Reading Festival മെയ് 11 മുതൽ 22 വരെ ഷാർജാ എക്സ്പോ സെന്ററിൽ
2 months ago
by Mr. Dheen
Breaking: ട്വിറ്റെർ വിറ്റു | Elon Musk | Twitter
2 months ago
by Mr. Dheen
സന്ദർശക വീസയിൽ ദുബായിലെത്തിയ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
3 months ago
by Salma