അജ്‌മാൻ ആരോഗ്യം

കോവിഡ് -19 : അജ്മാൻ സ്കൂളുകളിലെ ക്ലാസ് റൂം പഠനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു ; ഇ-ലേണിംഗിലേക്ക് മാറും

അജ്മാനിലെ അടിയന്തര, പ്രതിസന്ധി, ദുരന്ത നിവാരണ സംഘത്തിന്റെ സഹകരണത്തോടെ എല്ലാ സ്കൂളുകളിലും നഴ്സറികളിലും ക്ലാസ് റൂം പഠനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി ബാർക്ക് റിപ്പോർട്ട് ചെയ്തു.

പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി” വിദ്യാഭ്യാസ സ്ഥാപനങ്ങൾ 100 ശതമാനം ഇ-ലേണിംഗിലേക്ക് മാറും.

error: Content is protected !!