ആരോഗ്യം റാസൽഖൈമ

കോവിഡ് മുൻകരുതൽ ; റാസ് അൽ ഖൈമയിൽ വിവാഹ, ഇവന്റ് ഹാളുകൾ മാർച്ച് 5 വരെ അടയ്ക്കുന്നു

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി റാസ് അൽ ഖൈമയിൽ വിവാഹ, ഇവന്റ് ഹാളുകൾ ഇന്ന് മുതൽ അടുത്ത മാസം വരെ അടച്ചിടുമെന്ന് റാസ് അൽ ഖൈമ ഇക്കണോമിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

ഇന്ന് ബുധനാഴ്ച വൈകുന്നേരം റാസ് അൽ ഖൈമ ഇക്കണോമിക് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം നിലവിലെ കൊറോണ വൈറസ് സാഹചര്യമനുസരിച്ച് ഇന്ന് (ഫെബ്രുവരി 10) മുതൽ മാർച്ച് 5 വരെ റാസ് അൽ ഖൈമയിലെ എല്ലാ വിവാഹ, ഇവന്റ് ഹാളുകളും അടച്ചിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

error: Content is protected !!