fbpx
ആരോഗ്യം ദുബായ്

കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചില്ല ; ദുബായിലെ ഒരു പ്രശസ്തമായ റെസ്റ്റോറന്റ് അടപ്പിച്ചു

കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കാത്തതിന്റെ പേരിൽ ദുബായ് മുനിസിപ്പാലിറ്റി, ദുബായ് എക്കണോമി, ദുബായ് ടൂറിസം എന്നിവയുടെ സഹകരണത്തോടെ ദുബായിലെ ഒരു പ്രശസ്തമായ റെസ്റ്റോറന്റ് അടപ്പിച്ചു.

ട്വിറ്ററിലൂടെയാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

error: Content is protected !!