fbpx
Info

ലോകത്ത് കോവിഡ് ബാധിതർ 10.93 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പിന്നിട്ടു. രണ്ടര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24.10 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി പതിനാല് ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ 1,09,16,172 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,000ത്തിലധികം കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1.36 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു.1.55 ലക്ഷം പേര്‍ മരിച്ചു.

error: Content is protected !!