fbpx
ആരോഗ്യം ദുബായ്

കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചില്ല ; ദുബായിൽ 8 സ്ഥാപനങ്ങൾക്ക് പിഴ

കോവിഡ് -19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് നിർബന്ധിത മുൻകരുതൽ നടപടികൾ പാലിക്കാത്തതിനാൽ ദുബായ് എക്കണോമി പുതിയതായി എമിറേറ്റിലെ എട്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.

ആരോഗ്യ, സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാത്തതിന് മറ്റ് ആറ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴി റിപ്പോർട്ട് ചെയ്യാൻ അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

error: Content is protected !!