ദുബായ്

കോവിഡ് നിയമ ലംഘനം : ദുബായിൽ ടൂറിസ്റ്റ് ക്യാമ്പ് അടപ്പിച്ചു : 50,000 ദിർഹം പിഴയും

കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച് ഒരു സമ്മേളനം സംഘടിപ്പിച്ചതിന് ദുബായിലെ ഒരു ടൂറിസ്റ്റ് ക്യാമ്പ് അടപ്പിച്ചു.ദുബായ് മീഡിയ ഓഫീസിന്റെ ട്വീറ്റിൽ പറഞ്ഞപ്രകാരം ദുബായ് ടൂറിസവുമായി സഹകരിച്ച് ദുബായ് പോലീസ് ഒരു മാസത്തേക്കാണ് ക്യാമ്പ് അടപ്പിച്ചത്, മാസ്ക് ധരിക്കാതിരിക്കുക , സാമൂഹിക അകലം പാലിച്ചില്ല തുടങ്ങിയ മുൻകരുതൽ നടപടികൾ ലംഘിച്ചതിനാലാണ് ക്യാമ്പിന്റെ സംഘാടകർക്ക് 50,000 ദിർഹം പിഴ ചുമത്തിയത്

error: Content is protected !!