ആരോഗ്യം ഉമ്മുൽ ഖുവൈൻ

കോവിഡ് നിയമങ്ങൾ പാലിക്കാതെ തിരക്കേറി ; ഉം അൽ ഖുവൈനിൽ സൂപ്പർമാർക്കറ്റ് അടപ്പിച്ചു.

സാമൂഹ്യ അകലം പോലുള്ള മുൻകരുതൽ നടപടികൾ പാലിക്കാതെ ഉം അൽ ഖുവൈനിലെ ഉം അൽ തവാബ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സൂപ്പർമാർക്കറ്റിൽ തിരക്കേറിയതിനാൽ അടച്ചു പൂട്ടാൻ ഉത്തരവിട്ടു

ഇതുപോലുള്ള കോവിഡ് സുരക്ഷാ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 0529924582 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാൻ അതോറിറ്റി താമസക്കരോട് അഭ്യർത്ഥിച്ചു.

മുൻകരുതൽ നടപടികളോടും സാമൂഹിക അകലം പാലിക്കുന്നതിനോ ഉള്ള പ്രതിബദ്ധതയില്ലായ്മ കാരണം, സന്ദർശകരുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് പ്രാദേശിക അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്ത നിവാരണ സംഘവുമായി സഹകരിച്ച് യു‌എക്യു സാമ്പത്തിക വികസന വകുപ്പ് സൂപ്പർമാർക്കറ്റ് അടച്ചു പൂട്ടാൻ ഉത്തരവിട്ടത്

error: Content is protected !!