fbpx
അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് കൂടുതൽ പേർക്ക് രോഗമുക്തി / 4,678 പേർക്ക് രോഗമുക്തി / 3,025 പേർക്ക് പുതിയതായി രോഗബാധ / 18 കോവിഡ് മരണങ്ങൾ

യുഎഇയിൽ ഇന്ന് 3,025 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 4,678 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 18 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 3,025 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 381,662 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 4,678 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 375,059 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,182 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.യു എഇയിൽ നിലവിൽ 5,421 സജീവ കോവിഡ് കേസുകളാണുള്ളത്.

 

error: Content is protected !!