fbpx
Info

കൊച്ചിൻ കായീസിന്റെ ഫുൾ റെയിൻബോ ചിക്കൻ വാങ്ങാം ; വെറും 19 ദിർഹത്തിന് !!!

ഏറെ പ്രസിദ്ധമായ കൊച്ചിൻ കായീസിന്റെ ഹോൾ റെയിൻബോ ചിക്കൻ ഇന്ന് വിലക്കുറവിൽ വാങ്ങാം. റുമാലി റൊട്ടിയും ഗാർലിക് പേസ്റ്റും കോൾസ്ലോയും ചേർത്ത് വീക്കെൻഡ് ഓഫറിൽ 19 ദിർഹത്തിന് വാങ്ങാവുന്നതാണ്.
ടേക്ക് എവേയ്ക്കായി വിളിക്കുക :- 06 5733595

error: Content is protected !!