fbpx
അന്തർദേശീയം

ന്യൂസിലൻഡ് മസ്ജിദ് ഭീകരാക്രമണം, മരണ സംഖ്യ 49 ആയി

ഇന്ന് വെളുപ്പിന് ന്യൂസിലാൻഡ് മസ്ജിദുകളിൽ നടന്ന വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 49 ആയെന്ന് പുതിയ റിപോർട്ടുകൾ പറയുന്നു. രാജ്യത്തിൻറെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് പ്രധാന മന്ത്രി പറഞ്ഞു. ദുരന്തം നേരിട്ട ന്യൂസിലൻഡിനോട് യുഎഇ ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു

error: Content is protected !!