ഇന്ത്യ

ബോംബ് ഭീഷണിയെത്തുടർന്ന് താജ്‌ മഹൽ താൽക്കാലികമായി അടച്ചു ; സ‍ഞ്ചാരികളെ ഒഴിപ്പിച്ച് പരിശോധന

താജ്‌മഹൽ പരിസരത്ത് സ്ഫോടന വസ്‌തുക്കൾ കുഴിച്ചിട്ടിട്ടുണ്ടെന്നും, ഏതുസമയത്തും പൊട്ടിത്തെറിക്കുമെന്നുമാണ് ഭീഷണി. ഉത്തർപ്രദേശ് പൊലീസിനാണ് അജ്ഞാത സന്ദേശം ഫോൺ മുഖാന്തരം ലഭിച്ചത്. ഇതിനെ തുടർന്ന് സന്ദർശകരെ മാറ്റി താജ്‌ മഹൽ താൽക്കാലികമായി അടച്ചു. കർശനപരിശോധനകൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു

error: Content is protected !!