fbpx
അബൂദാബി കായികം

സ്പെഷ്യൽ ഒളിമ്പിക്സ്: ഇന്ത്യയ്ക്കു 70 മെഡലുകൾ; ഫുട്ബോളിൽ യു.എ.ഇ കുതിക്കുന്നു

അബുദാബി: രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ ഇന്ത്യ 70 മെഡലുകൾ നേടി. 18 സ്വ​ർ​ണ​വും 22 വെ​ള്ളി​യും 30 വെ​ങ്ക​ല​വും ഇതിൽ പെടുന്നു. ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ പ​ഞ്ചാ​ബി​ന്റെ അ​മ​ൻ​ജോ​ത്​ സി​ങ്ങി​ന്​ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്ന്​ സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും നേടിയത് ശ്രദ്ദേയമായി.

സ്പെഷ്യൽ ഒളിമ്പിക്സ് ഫുട്ബോളിൽ യു.എ.ഇ. ടീം തുടർച്ചയായ രണ്ടാം ജയവുമായി കുതിപ്പ് തുടരുകയാണ്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യു.എ.ഇ. ജമൈക്കയെ പരാജയപ്പെടുത്തിയത്.

error: Content is protected !!