fbpx
ആരോഗ്യം ഷാർജ

കോവിഡുമായി ബന്ധപ്പെട്ട അടിയന്തിര കേസുകൾ ; ഷാർജയിൽ ഫീൽഡ് ആശുപത്രി അടുത്ത ആഴ്ച തുറക്കും

ഷാർജ അടുത്തയാഴ്ച അൽ സഹിയയിൽ കോവിഡ് ഫീൽഡ് ഹോസ്പിറ്റൽ തുറക്കാൻ ഒരുങ്ങുന്നതായി അധികൃതർ അറിയിച്ചു.

കോവിഡ് -19 മായി ബന്ധപ്പെട്ട അടിയന്തിര കേസുകൾ പരിഗണിക്കാൻ അൽ സഹിയ ഫീൽഡ് ഹോസ്പിറ്റൽ സജ്ജമാണെന്ന് ഷാർജ പോലീസ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് ബ്രിഗ് ജനറൽ അബ്ദുല്ല ബിൻ അമീർ സ്ഥിരീകരിച്ചു. അത്യാധുനിക ഉപകരണങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ സ്ഥലത്ത് ഒരു പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കും. പോലീസ് ടീമുകളും സന്നദ്ധപ്രവർത്തകരും ഇതിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കും.

error: Content is protected !!