ദുബായ്

ദുബായ് ഉം സുഖീം റോഡിൽ ഒന്നിലധികം വാഹനാപകടങ്ങൾ ; ജാഗ്രത നിർദ്ദേശവുമായി ദുബായ് പോലീസ്

ഇന്ന് ഞായറാഴ്ച രാവിലെയാണ് ഉം സുഖീം റോഡിൽ ഒന്നിലധികം വാഹനാപകടമുണ്ടായതായും ഷെയ്ഖ് സായിദ് റോഡിൽ നിന്ന് അൽ ഖൈൽ റോഡിലേക്കുള്ള വലിയ ഗതാഗതക്കുരുക്കിന് കാരണമായതായും ദുബായ് പോലീസ് ട്വീറ്റ് ചെയ്തു.ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശിച്ചു.

error: Content is protected !!