ദുബായ്

അടുത്ത മാസം തുറക്കാനൊരുങ്ങി ബുർജ് അൽ അറബിനടുത്ത് പുതിയ ഷോപ്പിംഗ് മാൾ

അടുത്ത മാസം മുതൽ ദുബായിൽ ഒരു പുതിയ ഷോപ്പിംഗ് മാൾ കൂടി സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങുന്നു.

ബുർജ് അൽ അറബിന് സമീപം സ്ഥിതിചെയ്യുന്ന മേയാൻ മാളിൽ രണ്ട് മുകളിലത്തെ നിലകളിലും രണ്ട് ബേസ്മെന്റിലും പാർക്കിങ്ങിലുമായി 70 കാറുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. പുതിയ ഷോപ്പിംഗ് സെന്ററിൽ വിവിധ വലുപ്പത്തിലുള്ള 44 ഷോപ്പിംഗ് സ്റ്റോറുകളാണ് ഉള്ളത്. 2021 ഏപ്രിൽ തുടക്കത്തിൽ മാൾ സന്ദർശകർക്കായി വാതിൽ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

error: Content is protected !!