Info റാസൽഖൈമ

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ര്‍ക്ക് പ്ര​ഥ​മ​ശു​ശ്രൂ​ഷ നൽകുന്നതിന് റാക് ട്രാ​ഫി​ക് പൊ​ലീ​സ് പ്രത്യേക പരിപാടികൾ ആവിഷ്കരിക്കുന്നു

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ര്‍ക്ക് മി​ക​ച്ച​ പ്ര​ഥ​മ​ശു​ശ്രൂ​ഷ നൽകുന്നതിന് റാ​ക് ട്രാ​ഫി​ക് പൊ​ലീ​സ് വ​കു​പ്പ് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്ക​രി​ക്കു​ന്നു. ഇ​തിന്റെ ഭാ​ഗ​മാ​യി സി​വി​ല്‍ ഡി​ഫ​ന്‍സു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി റാ​സ​ല്‍ഖൈ​മ​യി​ല്‍ തു​ട​ങ്ങി.

ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ജീ​വ​ന​ക്കാ​ര്‍ക്കും ഒ​രു​മാ​സം നീ​ളു​ന്ന പ​രി​ശീ​ല​ന​മാ​ണ് ന​ല്‍കു​ന്ന​തെ​ന്ന് റാ​ക് പൊ​ലീ​സ് ട്രാ​ഫി​ക് ആ​ൻ​ഡ്​ പ​ട്രോ​ളി​ങ് വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ അ​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ ന​ഖ്ബി പ​റ​ഞ്ഞു.സി​വി​ല്‍ ഡി​ഫ​ന്‍സ് അ​ക്കാ​ദ​മി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ ആം​ബു​ല​ന്‍സ് റെ​സ്ക്യു മി​ഷ​നു​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

error: Content is protected !!